പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം. നവംബർ 26 ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ. ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​ഐ​ടി​യു​സി തു​ട​ങ്ങി പ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് …

പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം Read More

ആശമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ എന്‍ ടി യു സി

തിരുവനന്തപുരം | ആശ സമരത്തില്‍ നിലപാട് തിരുത്തി ഐ എന്‍ ടി യു സി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള വാര്‍ത്താക്കുറിപ്പ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പുറത്തിറക്കി സമരത്തിന്റെ 51-ാം ദിവസമാണ് ഐ എന്‍ ടി യു സി പിന്തുണ …

ആശമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ എന്‍ ടി യു സി Read More

ഐഎൻടിയുസി – വി ഡി സതീശൻ തർക്കം: പരിഹാര ശ്രമവുമായി കെ പി സി സി നേതൃത്വം

തിരുവനന്തപുരം: ഐഎൻടിയുസി നേതൃത്വവും വി ഡി സതീശനുമായുള്ള പ്രശ്‌നത്തിൽ ഇടപെട്ട് കെ പി സി സി നേതൃത്വം. ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തും. വിവാദവും വി ഡി സതീശനെതിരായ പ്രതിഷേധവും അവസാനിപ്പിക്കണമെന്ന് കെ പി സി …

ഐഎൻടിയുസി – വി ഡി സതീശൻ തർക്കം: പരിഹാര ശ്രമവുമായി കെ പി സി സി നേതൃത്വം Read More

ചങ്ങനാശേരിയിലെ പ്രതിഷേധത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന അല്ലെന്നാവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പോഷക സംഘടനയെന്ന സ്റ്റാറ്റസ് അല്ല ഐഎന്‍ടിയുസിക്കുള്ളതെന്ന് വി ഡി സതീശന്‍ വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്നതില്‍ തര്‍ക്കമില്ല. അവിഭാജ്യഘടകവും പോഷകസംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയെ …

ചങ്ങനാശേരിയിലെ പ്രതിഷേധത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമെന്ന് വി ഡി സതീശന്‍ Read More

ഐഎൻടിയുസി പ്രവർത്തകർ വീടാക്രമിച്ചു. പ്രവർത്തകർക്കെതിരെ ഐഎൻടിയുസി അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: . വീടിന് മുന്നിൽ നിന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് ഐഎൻടിയുസി തൊഴിലാളികൾ വീടാക്രമിച്ചു. . ഗേറ്റും ജനൽ ചില്ലുകളും ആക്രമത്തിൽ നശിച്ചതായി വീട്ടുടമ പരാതിപ്പെട്ടു. ബാലരാമപുരത്താണ് സംഭവം. വീടാക്രമിച്ച പ്രവർത്തകർക്കെതിരെ ഐഎൻടിയുസിയും അന്വേഷണം പ്രഖ്യാപിച്ചു. വഴിമുക്ക് റഷീദ് ഓഡിറ്റോറിയം …

ഐഎൻടിയുസി പ്രവർത്തകർ വീടാക്രമിച്ചു. പ്രവർത്തകർക്കെതിരെ ഐഎൻടിയുസി അന്വേഷണം പ്രഖ്യാപിച്ചു Read More