സെർവിക്കൽ കാൻസർ: പ്രതിരോധ വാക്സീൻ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ, പാർശ്വഫലങ്ങളില്ലാത്ത വാക്സീനെന്നും അവകാശം

ന്യൂ ഡൽഹി: സെർവിക്കൽ കാൻസറിനെ (ഗർഭാശയ ഗള കാൻസർ) പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ. ഇന്ത്യൻ മെഡിക്കൽ ചരിത്രത്തിലെ സുപ്രധാന നേട്ടം കൈവരിച്ചതായി സിറം ഇൻസ്റ്റിറ്റ‍്യൂട്ട് തലവൻ അദർ പുനെവാല പ്രഖ്യാപിച്ചു. മാസങ്ങൾക്കുള്ളിൽ വാക്സീൻ വിപണിയിലെത്തും. 200 രൂപ …

സെർവിക്കൽ കാൻസർ: പ്രതിരോധ വാക്സീൻ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ, പാർശ്വഫലങ്ങളില്ലാത്ത വാക്സീനെന്നും അവകാശം Read More