
റിപ്പോര്‍ട്ട്
പെട്രോള്‍ പമ്പിലെ ശൗചാലയം എല്ലാവര്ക്കും തുറന്നുകൊടുക്കണം ; ഇടക്കാല ഉത്തരവ് തിരുത്തി ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
August 13, 2025
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയം ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവ് തിരുത്തി കേരള ഹൈക്കോടതി. ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോള്‍ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവില്‍...
Read full story


