ഇന്‍ട്രാ നേസല്‍ വാക്‌സിന്റെ പരീക്ഷണം എയിംസില്‍ ആരംഭിച്ചു

ന്യൂ ഡല്‍ഹി : രാജ്യത്ത കോവിഡിനെതിരായ ഇന്‍ട്രാ നേസല്‍ വാകസിന്റെ പരീക്ഷണം എയിംസില്‍ ആരംബിച്ചു. ഭാരത്‌ ബയോടെക്ക്‌ ആണ്‌ നേസല്‍ വാക്‌സിന്‍ നിര്‍മിക്കുന്നത്‌. കോവാക്‌സിന്റെയോ കോവിഷീല്‍ഡിന്റെയോ രണ്ടുഡോസുകളും സ്വീകരിച്ചവര്‍ക്കുളള ബൂസ്‌റ്റര്‍ ഡോസായിരിക്കുംനല്‍കുക. 18 വയസ്‌ പൂര്‍ത്തിയായിരിക്കുകയും അഞ്ചുമുതല്‍ ഏഴുമാസം മുമ്പുവരെ വാക്‌സിന്‍ …

ഇന്‍ട്രാ നേസല്‍ വാക്‌സിന്റെ പരീക്ഷണം എയിംസില്‍ ആരംഭിച്ചു Read More