സുവര്‍ണമയൂരം നേടി ഇന്‍ റ്റു ദ ഡാര്‍ക്ക്നെസ്
പനജി: 51ാമത് ദേശീയ ചലച്ചിത്രമേളയില്‍ ഇന്‍ റ്റു ദ ഡാര്‍ക്ക്നെസ് (ഡെന്‍മാര്‍ക്ക്) മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടി. ആന്‍ഡേന്‍ റഫേനാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം ‘ദ സൈലന്റ് ഫോറസ്റ്റ്’ എന്ന ചിത്രത്തിലൂടെ കോ ചെന്‍ നിയെന്‍ (തായ്വാന്‍) …
സുവര്‍ണമയൂരം നേടി ഇന്‍ റ്റു ദ ഡാര്‍ക്ക്നെസ് Read More