ഇ​റാ​ന്റെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ

മ്യൂ​ണി​ക്ക്: ഇ​റാ​നു​മാ​യു​ള്ള ഏ​തൊ​രു ന​യ​ത​ന്ത്ര ക​രാ​റി​ലും യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ത​ട​യു​ന്ന​തി​ലു​പ​രി അ​വ​രു​ടെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. അ​മേ​രി​ക്ക​ൻ ജൂ​ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച താ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ …

ഇ​റാ​ന്റെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ Read More