ഡൽഹിയിൽ റോഡുകൾ അടച്ചു, അർദ്ധരാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ യുദ്ധക്കളമായി രാജ്യതലസ്ഥാനം. ട്രാക്ടർ റാലിയുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റമുട്ടി. റോഡുകൾ അടച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും കടുത്ത പ്രതിരോധം തീർത്തിരിക്കുകയാണ് പൊലീസ്. ഡൽഹി മെട്രോ ഭാഗികമായി അടയ്ക്കുകയും ചെയ്തു. ഉച്ചയോടെയാണ് ഡൽഹി നഗരം യുദ്ധക്കളമായത്. സമാധാനപരമായി …
ഡൽഹിയിൽ റോഡുകൾ അടച്ചു, അർദ്ധരാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു Read More