ബഹിരാകാശത്തും മാലിന്യങ്ങൾ തന്നെ, മാലിന്യങ്ങളുമായി ഇടിക്കാതിരിക്കാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ നിന്നും ഉയർത്തി
വാഷിംഗ്ടൺ: ഭൂമിയെ വലം വയ്ക്കുന്ന ബഹിരാകാശ മാലിന്യം ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയർത്തിയതായി നാസ. ഭ്രമണപഥം ഉയർത്തുന്ന സമയത്ത് ബഹിരാകാശ നിലയത്തിലുണ്ടായിരുന്നവരെ സോയൂസ് ബഹിരാകാശ പേടകത്തിലേക്ക് മാറ്റുകയും ചെയ്തു. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതരായി …
ബഹിരാകാശത്തും മാലിന്യങ്ങൾ തന്നെ, മാലിന്യങ്ങളുമായി ഇടിക്കാതിരിക്കാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ നിന്നും ഉയർത്തി Read More