ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി
മനില: ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതനായ യുവാവ് വെടിവെച്ച് വീട്ടിൽ അതിക്രമിച്ച് കയറി വെടിവെച്ച് കൊല്ലപ്പെടുത്തി. പഞ്ചാബിലെ ജലന്ധർ സ്വദേശികളായ സുഖ് വീന്ദർ സിങ്(41) ഭാര്യ കിരൺദീപ് കൗർ(33) എന്നിവരാണ് കൊല്ലപ്പെട്ടത്.. ഫിലിപ്പീൻസിന്റെ തലസ്ഥാനനഗരിയായ മനിലയിലാണ് ക്രൂര കൊലപാതകം നടന്നത്. 2023 …
ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി Read More