ഇനിമുതല്‍ സംസ്ഥാനത്തിനകത്തുളള ജോലിക്കുമാത്രം പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ ജോലിയാവശ്യത്തിന്‌ സംസ്ഥാന പോലീസ്‌ ഇനി ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കില്ല. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനുളള അവകാശം കേന്ദ്ര സര്‍ക്കാരിനു മാത്രമാണെന്ന്‌ ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ്‌ തീരുമാനം. സംസ്ഥാന പോലീസ്‌ മേധാവി ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി. ‘പോലീസ്‌ …

ഇനിമുതല്‍ സംസ്ഥാനത്തിനകത്തുളള ജോലിക്കുമാത്രം പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ Read More