രാജ്യാന്തര ശക്തികളെ വെല്ലാന്‍ ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടുന്ന മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ച് ഉത്തര കൊറിയ
സോള്‍: അന്തര്‍വാഹിനികള്‍ വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ (എസ്എല്‍ബിഎം) വെടിവയ്ക്കാന്‍ കഴിവുള്ള രണ്ട് പുതിയ അന്തര്‍വാഹിനികള്‍ ഉത്തരകൊറിയ നിര്‍മ്മിക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ നിയമസഭാംഗം. ഒന്ന് പരിഷ്‌കരിച്ച റോമിയോ ക്ലാസാണ്, മറ്റൊന്ന് പുതിയ ഇടത്തരം വലുപ്പമുള്ള ഒന്നാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. കടലില്‍ നിന്ന് …
രാജ്യാന്തര ശക്തികളെ വെല്ലാന്‍ ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടുന്ന മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ച് ഉത്തര കൊറിയ Read More