രാജ്യാന്തര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം നീട്ടി
ദില്ലി: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. 31/08/2021 ചൊവ്വാഴ്ച വരെ വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രം നീട്ടാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനിച്ചു. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറ്റ് രാജ്യങ്ങൾ …
രാജ്യാന്തര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം നീട്ടി Read More