
റിപ്പോര്‍ട്ട്
സമഭാവനയുടെ സത്കലാശാലകൾ: സംസ്ഥാനതല ശിൽപശാല മന്ത്രി ഉദ്ഘാടനം ചെയ്യും
By ഡെസ്ക് ന്യൂസ്
•
November 16, 2021
കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് 'സമഭാവനയുടെ സത്കാലാശാലകൾ' എന്ന പേരിൽ നടത്തും. ഇതിന്റെ ഉദ്ഘാടനം 17ന് രാവിലെ 9.30ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും. തുടർന്ന് ഈ വിഷയത്തിൽ ശിൽപശാല നടക്കും. 18നും ശിൽപശാല തുടരും....
Read full story


