തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതം; നിയമപരമായി നേരിടും, സി.കെ ജാനു

മാനന്തവാടി: എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ ബിജെപിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ശബ്ദ രേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി സികെ ജാനു രംഗത്തു വന്നു. ജനാധിപത്യ രാഷ്ട്രീയ പാർടി ട്രഷററായ പ്രസീത അഴീക്കോടിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ …

തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതം; നിയമപരമായി നേരിടും, സി.കെ ജാനു Read More