കോതമംഗലത്ത് പുതിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍
കോതമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആധുനിക നിലവാരത്തിലുള്ള പുതിയ ബസ് ടെര്‍മിനല്‍ വരുന്നു. ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായി 2 കോടി 50 ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ആന്റണി ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക ചെലവഴിക്കുന്നത്. രണ്ട് നിലകളിലായി …
കോതമംഗലത്ത് പുതിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ Read More