അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ‘പാന്‍റ്സിർ’ ഇന്ത്യയിലെത്തിക്കാൻ ധാരണ
ഡല്‍ഹി: വ്യോമാക്രമണങ്ങളെ നേരിടുന്നതില്‍ വളരെയധികം ഫലപ്രദമായ പാന്‍റ്സിർ വകഭേദങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനു റഷ്യൻ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റോസോബോറോണ്‍ എക്സ്പോർട്ടുമായി (ആർഒഇ) ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎല്‍) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഗോവയില്‍ നടന്ന ഇന്ത്യ-റഷ്യ ഇന്‍റർ ഗവണ്‍മെന്‍റല്‍ കമ്മീഷൻ (ഐആർഐജിസി) യോഗത്തിലാണ് ഇരുരാജ്യങ്ങളും സുപ്രധാന …
അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ‘പാന്‍റ്സിർ’ ഇന്ത്യയിലെത്തിക്കാൻ ധാരണ Read More