ആലപ്പുഴ: കൂട്ടുംവാതുക്കല്‍ കടവ് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
ആലപ്പുഴ: കണ്ടല്ലൂര്‍- ദേവികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ കൂട്ടുംവാതുക്കല്‍ കടവ് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 40 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് കഴിഞ്ഞ നവംബറിലാണ് തുടക്കം കുറിച്ചത്. ഇന്റഗ്രല്‍ ബ്രിഡ്ജ് മാതൃകയില്‍ 320 മീറ്റര്‍ …
ആലപ്പുഴ: കൂട്ടുംവാതുക്കല്‍ കടവ് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു Read More