പത്തനംതിട്ട: ശുദ്ധജലവിതരണം തടസപ്പെടും
പത്തനംതിട്ട നഗരസഭയുടെ ശുദ്ധജല വിതരണശൃംഖലയുടെ അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് കല്ലറക്കടവില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ടേക്ക് പമ്പ് ഹൗസില്‍ ശബരിമല വനാന്തരങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളും ഉരുള്‍പൊട്ടലും കാരണം ചെളിയും മണ്ണും നിറഞ്ഞ് പൂര്‍ണമായും പമ്പ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. പമ്പ് ഹൗസിലെ …
പത്തനംതിട്ട: ശുദ്ധജലവിതരണം തടസപ്പെടും Read More