അതിജീവിതക്കെതിരെ അധിക്ഷേപം : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ്
പത്തനംതിട്ട | പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ച സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസെടുത്ത് സൈബര്‍ പോലീസ് . രാഹുലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനകേസിലെ അതിജീവിതയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ …
അതിജീവിതക്കെതിരെ അധിക്ഷേപം : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ് Read More