പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ അടക്കം 34 മരുന്നുകള്‍ക്ക് വിലകുറയും

ന്യൂഡല്‍ഹി: അവശ്യമരുന്നുകളുടെ ദേശീയപട്ടികയില്‍ 34 മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തി. ഇതോടെ പട്ടികയിലെ ആകെ മരുന്നുകളുടെ എണ്ണം 384 ആയി. പട്ടിക വിപുലീകരിച്ചതോടെ ഒട്ടേറെ ആന്റിബയോട്ടിക്കുകള്‍, വാക്സിനുകള്‍, അര്‍ബുദത്തിനെതിരായ മരുന്നുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാകും.അണുബാധയ്ക്കെതിരായ ഇവെര്‍മെക്റ്റിന്‍, മുപിരോസിന്‍, നിക്കോട്ടിന്‍ റിപ്ലേസ്മെന്റ് തെറാപ്പി തുടങ്ങിയവ …

പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ അടക്കം 34 മരുന്നുകള്‍ക്ക് വിലകുറയും Read More