ഇൻസ്റ്റഗ്രാം പണിമുടക്കി; പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ
ദില്ലി: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഇൻസ്റ്റാഗ്രാം 08/03/23 ബുധനാഴ്ച പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ലോകവ്യാപകമായി ഇൻസ്റ്റഗ്രാം പണിമുടക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇൻസ്റ്റഗ്രാം …
ഇൻസ്റ്റഗ്രാം പണിമുടക്കി; പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ Read More