ഇ.ഒ.എസിന് ഒപ്പം ഇന്‍സ്പെയറും ഭ്രമണപഥത്തില്‍
ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-04 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആര്‍.ഒ). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശക്രേന്ദത്തില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 5.59-നാണ് ഉപഗ്രഹങ്ങള്‍ വഹിച്ച് പി.എസ്.എല്‍.വി സി-52 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഉപഗ്രഹങ്ങള്‍ 6.17-ന് 529 കിലോമീറ്റര്‍ …
ഇ.ഒ.എസിന് ഒപ്പം ഇന്‍സ്പെയറും ഭ്രമണപഥത്തില്‍ Read More