
മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെക്ടര്മാര് സംസ്ഥാന വ്യപകമായി പ്രതിഷേധിച്ചു
തിരുവനന്തപുരം: സ്ഥാനകയറ്റത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെക്ടര്മാര് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേഴ്‌സ് അസോസി യേഷനും, ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷനുമാണ് പ്രതിഷേധിച്ചത്. ക്ലാര്‍ക്കുമാരായി ജോലിയില്‍ പ്രവേശിക്കുന്ന മിനിസ്റ്റീരിയല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഡിവൈഎസ്‌പി റാങ്കില്‍ …