എ.ടി.എം. മെഷീനില്‍ കൃത്രിമംകാട്ടി പണം തട്ടുന്ന സംഘം പിടിയില്‍

പാലക്കാട്: എ.ടി.എം. മെഷീനില്‍ കൃത്രിമംകാണിച്ച് പണം തട്ടുന്ന മോഷ്ടാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ പ്രവീണ്‍കുമാര്‍, ദിനേശ് കുമാര്‍, സന്ദീപ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. പ്രതികള്‍ നാട്ടുകാരായ സുഹൃത്തുക്കളില്‍നിന്നും പണം കൊടുത്ത് എ.ടി.എം. കാര്‍ഡുകള്‍ സംഘടിപ്പിച്ച് കേരളത്തിലെ എ.ടി.എം. സെന്ററുകളിലെത്തി …

എ.ടി.എം. മെഷീനില്‍ കൃത്രിമംകാട്ടി പണം തട്ടുന്ന സംഘം പിടിയില്‍ Read More