കോവിഡ്; തുടര്‍ പരിശോധന മാനദണ്ഡം പുതുക്കി നിശ്ചയിച്ചു
കൊല്ലം: കോവിഡ് സ്ഥിരീകരിച്ച വ്യക്തികളില്‍ തുടര്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ പുതുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഇതുപ്രകാരം ഒരിക്കല്‍ രോഗമുക്തി നേടിയവര്‍ തുടര്‍ന്ന് മൂന്നു മാസക്കാലയളവില്‍ വീണ്ടും സ്രവ പരിശോധന നടത്തേണ്ടതില്ല. രോഗമുക്തിക്ക് ശേഷം …
കോവിഡ്; തുടര്‍ പരിശോധന മാനദണ്ഡം പുതുക്കി നിശ്ചയിച്ചു Read More