31 ല​ക്ഷം രൂ​പയുടെ കുഴൽപ്പണവുമായി യുവാവ് പിടിയി​ലായി ​

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. 31 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ തോ​ല്‍​പ്പെ​ട്ടി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​മ​റിൻ ആണ് പി​ടി​യി​ലാ​യ​ത്. പ​ണം ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് കൈ​മാ​റും …

31 ല​ക്ഷം രൂ​പയുടെ കുഴൽപ്പണവുമായി യുവാവ് പിടിയി​ലായി ​ Read More

ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ്പ​ന : രണ്ടുയു​വാ​ക്ക​ൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​ക്ക​ളെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ പ​ള്ളം അ​ബു മ​ൻ​സി​ലി​ൽ അ​ബു​താ​ഹി​ർ (30) കൊ​ഞ്ചി​റ പാ​റ​പ്പൊ​റ്റ ല​ക്ഷ്മി ഭ​വ​നി​ൽ മി​ഥു​ൻ (31) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ണും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. …

ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ്പ​ന : രണ്ടുയു​വാ​ക്ക​ൾ അറസ്റ്റിൽ Read More