വിമാനത്തിനുളളില്‍ ഫോട്ടോയെടുക്കുന്നതിന്‌ കര്‍ശന നിയന്ത്രണം

ന്യൂ ഡല്‍ഹി: വിമാനത്തിനുളളില്‍ ഫോട്ടോയെടുക്കുന്നതിന്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവായി. നടി കങ്കണ റനൗട്ടിന്‍റെ ചണ്ഡിഗഡ്‌- മുംബൈ യാത്രയില്‍ വിമാനത്തിനുളളില്‍ കയറി മാദ്ധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും അവരുടെ ഫോട്ടോയെടുത്തിരുന്നു. കോവിഡ്‌ പ്രോട്ടോകോള്‍ ലംഘിച്ചച്ചെന്ന്‌ …

വിമാനത്തിനുളളില്‍ ഫോട്ടോയെടുക്കുന്നതിന്‌ കര്‍ശന നിയന്ത്രണം Read More