ഐ‌എൻ‌എസ് രജപുത് മെയ് 21 ന് പ്രവർത്തനം അവസാനിപ്പിക്കും

മെയ് 21 ന് ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ നശീകരണ കപ്പലായ  ഐ‌എൻ‌എസ് രജപുത് അതിന്റെ പ്രവർത്തനം നിർത്തലാക്കുന്നതോടെ  മഹത്തായ ഒരു യുഗം അവസാനിക്കുകയാണ്.കഴിഞ്ഞ 41 വർഷത്തിലേറെയായി ഇന്ത്യൻ നാവികസേനയ്ക്ക് മികച്ച സേവനം നൽകി വരുന്ന കാശിൻ-ക്ലാസ് ഡിസ്ട്രോയറുകളുടെ  കൂട്ടത്തിൽ പെട്ട പ്രധാന …

ഐ‌എൻ‌എസ് രജപുത് മെയ് 21 ന് പ്രവർത്തനം അവസാനിപ്പിക്കും Read More