ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേറ്റി ഐ.എന്‍.എസ്. മോര്‍മുഗാവ് പടക്കപ്പല്‍
മുംബൈ: തദ്ദേശീയമായി നിര്‍മിച്ച, മിസൈല്‍ സംഹാരശേഷിയുള്ള ഐ.എന്‍.എസ്. മോര്‍മുഗാവ് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. മുംബൈയില്‍ നടന്ന കമ്മിഷനിങ് ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, നാവികസേനാമേധാവി ആര്‍. ഹരികുമാര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ഗോവ മുഖ്യമ്രന്തി പ്രമോദ് സാവന്ത് …
ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേറ്റി ഐ.എന്‍.എസ്. മോര്‍മുഗാവ് പടക്കപ്പല്‍ Read More