ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് അനുമതി തേടണം
കൊച്ചിയില്‍ സ്ഥിതിചെയ്യുന്ന ഐഎന്‍എസ് ഗരുഡയുടെ നേവല്‍ എയര്‍ സ്റ്റേഷന്‍ പരിസരത്ത് ഡ്രോണുകള്‍ പറത്തുന്നതിന് മുന്‍കൂര്‍ അനുമതി തേടണം. എയര്‍ സ്റ്റേഷനില്‍ നിന്നും വിവിധതരത്തിലുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും പൈലറ്റില്ലാത്ത വിമാനങ്ങളും പ്രവര്‍ത്തിപ്പിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. അപേക്ഷകള്‍ അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുമ്പായി …
ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് അനുമതി തേടണം Read More