കോഴിക്കോട്: ബേപ്പൂരിന്റെ തീരത്ത് പടക്കപ്പൽ; കാണികളിൽ ആവേശം

കോഴിക്കോട്: ബേപ്പൂരിന്റെ തീരത്ത് പ്രതിരോധത്തിന്റെ ഗാംഭീര്യവുമായി ഐ എൻ എസ് കാബ്രയും കോസ്റ്റ് ഗാർഡിന്റെ ആര്യമാനും. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായാണ് ഇരു കപ്പലുകളും ബേപ്പൂരിലെത്തിയത്.  കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്താനും കപ്പലി‍ന്റെ ഉൾക്കാഴ്ചകൾ കാണാനും അവസരം ഒരുക്കുന്നതിന് പുറമേ …

കോഴിക്കോട്: ബേപ്പൂരിന്റെ തീരത്ത് പടക്കപ്പൽ; കാണികളിൽ ആവേശം Read More