പൊതുജനസേവന രംഗത്തെ നൂതന ആശയാവിഷ്കാരം: ജൂലൈ 31 വരെ അവാർഡുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്ക്കാരത്തി നുളള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2018 ലെ അവാർഡുകൾക്ക് അപേക്ഷിക്കാ നുളള തിയതി ജൂലൈ 31 വരെ ദീർഘിപ്പിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയംസഹായ/അയൽപ്പക്കസംഘങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ/സർക്കാർ നിയന്ത്രണത്തിലുളള സ്വയംഭരണ …
പൊതുജനസേവന രംഗത്തെ നൂതന ആശയാവിഷ്കാരം: ജൂലൈ 31 വരെ അവാർഡുകൾക്ക് അപേക്ഷിക്കാം Read More