കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ പാസാക്കി സംസ്ഥാന നിയമസഭ
തിരുവനന്തപുരം: വയോജനങ്ങള്‍ക്കായി കമ്മീഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസിനു മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള …
കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ പാസാക്കി സംസ്ഥാന നിയമസഭ Read More