തൃശ്ശൂർ: ചരിത്രസ്മാരകം തകർന്നുവീണു; കരാറുകാരനെതിരെ മുസിരിസ് പൈതൃക പദ്ധതി

തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരുന്ന തിരുവഞ്ചിക്കുളം കനാൽ ഓഫീസ് തകർന്നുവീണ സംഭവത്തിൽ കരാറുകാരനെതിരെ പദ്ധതി അധികൃതരുടെ പരാതി. 2021 ജൂൺ ഒന്നിനാണ് ചരിത്രസ്മാരകങ്ങളിലൊന്നായ തിരുവഞ്ചിക്കുളം കനാൽ ഓഫീസ് ഭാഗികമായി തകർന്നു വീണത്. 1.92 കോടി രൂപയാണ് സംസ്ഥാന …

തൃശ്ശൂർ: ചരിത്രസ്മാരകം തകർന്നുവീണു; കരാറുകാരനെതിരെ മുസിരിസ് പൈതൃക പദ്ധതി Read More