റിപ്പോര്‍ട്ട്
കാട്ടുപന്നി ആക്രമണത്തിൽ വിദ്യാർത്ഥിയ്ക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
March 30, 2026
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീടിന് സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥിയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. വാണിമേല്‍ വയല്പീടികയില് താമസിക്കുന്ന പറമ്പത്ത് ഗഫൂറിന്റെ മകന് ജസ്ലന്‍(10) നേരെയാണ് ആക്രമണമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ് ആക്രമണം. കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതേ തുടർന്ന്...
Read full story

