റിപ്പോര്‍ട്ട്
ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം
By ന്യൂസ് ഡെസ്ക്
•
January 8, 2026
പത്തനംതിട്ട: റാന്നി മന്ദിരാംപടിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിൽ 2026 ജനുവരി 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 12...
Read full story

