
മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവുമായി സാമൂഹിക പ്രവർത്തക വി.പി. സുഹ്റ ദില്ലിയിൽ
ദില്ലി : ഡല്‍ഹിയിലെ ജന്തർ മന്തറില്‍ മുസ്‌ലിം സ്ത്രീകളുടെ അനന്തര സ്വത്തവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിരാഹാരസമരം ആരംഭിച്ചു. അനന്തരസ്വത്തിൽ മുസ്‌ലിം പുരുഷന് തുല്യമായ അവകാശം മുസ്‌ലിം സ്ത്രീകൾക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. മുസ്‌ലിം വ്യക്തിനിയമത്തിൽ ഭേദഗതി ചെയ്യാനാണ് സുഹ്റയുടെ പ്രധാന …
മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവുമായി സാമൂഹിക പ്രവർത്തക വി.പി. സുഹ്റ ദില്ലിയിൽ Read More