കൊല്‍ക്കത്ത: തന്ത്രങ്ങള്‍ പാളി, ബംഗാളില്‍ ബി.ജെ.പി ക്കു നേരിട്ടത് കനത്ത തിരിച്ചടി
കൊല്‍ക്കത്ത: ബിജെപിയുടെ സകല തന്ത്രങ്ങളും ബംഗാളിൽ തകർന്നടിഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിനു പിന്നാലെ ബി.ജെ.പി ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വിജയാഘോഷം. നിരവധി തൃണമൂല്‍ പ്രവര്‍ത്തകരാണ് 02/04/21 ഞായറാഴ്ച ഉച്ചയോടെ ബി.ജെ.പി ഓഫീസിന് മുന്നില്‍ എത്തിയത്. ഭാഗികമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മറികടന്നാണ് …
കൊല്‍ക്കത്ത: തന്ത്രങ്ങള്‍ പാളി, ബംഗാളില്‍ ബി.ജെ.പി ക്കു നേരിട്ടത് കനത്ത തിരിച്ചടി Read More