വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ് : ആറായിരത്തോളം വാഴകളും നൂറ് കണക്കിന് റബ്ബർ മരങ്ങളും നശിച്ചു
കരുവാരക്കുണ്ട് : കരുവാരക്കുണ്ട് വട്ടമലയില്‍ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശം.വൈകുന്നേരം ആറുമണിയോടെയാണ് കാറ്റും മഴയുമെത്തിയത്.കാറ്റും മഴയും അരമണിക്കൂറോളം നീണ്ടുനിന്നതായി നാട്ടുകാർ പറഞ്ഞു.ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റിൽആറായിരത്തോളം വാഴകള്‍ ഒടിഞ്ഞു. നൂറ് കണക്കിന് റബ്ബർ മരങ്ങളും നശിച്ചു. നാലു വീടുകളും ഭാഗികമായി …
വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ് : ആറായിരത്തോളം വാഴകളും നൂറ് കണക്കിന് റബ്ബർ മരങ്ങളും നശിച്ചു Read More