സിവിൽ സർവീസ് മേഖലയിൽ 2834 തസ്തികകൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നതായി കേ​ന്ദ്ര​സ​ർ​ക്കാ​ർ

​ഡ​ൽ​ഹി: ഐ​എ​എ​സ്, ഐ​പി​എ​സ്, ഐ​എ​ഫ്എ​സ് മേ​ഖ​ല​ക​ളി​ലാ​യി സി​വി​ൽ സ​ർ​വീ​സി​ൽ 2834 ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. ലോ​ക്സ​ഭ​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര പ​ർ​സ​ണ​ൽ മ​ന്ത്രാ​ല​യം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.സി​വി​ൽ സ​ർ​വീ​സി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​ത് ഒ​രു …

സിവിൽ സർവീസ് മേഖലയിൽ 2834 തസ്തികകൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നതായി കേ​ന്ദ്ര​സ​ർ​ക്കാ​ർ Read More