ഗൂ​​​ഡ​​​ല്ലൂ​​​രിൽ ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒരാൾ കൊ​​​ല്ല​​​പ്പെ​​​ട്ടു

ഗൂ​​​ഡ​​​ല്ലൂ​​​ർ: ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ധ്യ​​​വ​​​യ​​​സ്ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഊ​​​ട്ടി​​​ക്ക​​​ടു​​​ത്ത ക​​​ടി​​​മ​​​ണ്ടു സ്വ​​​ദേ​​​ശി പു​​​ഷ്ത​​​ൽ കു​​​ട്ട​​​നാ​​​ണ് (57) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. തോ​​​ഡ​​​ർ ഗോ​​​ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഇ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി​ കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഏ​​​റെ നേ​​​രം ക​​​ഴി​​​ഞ്ഞി​​​ട്ടും തി​​​രി​​​ച്ചെ​​​ത്താ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കു​​​റ്റി​​​ക്കാ​​​ട്ടി​​​നു​​​ള്ളി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ …

ഗൂ​​​ഡ​​​ല്ലൂ​​​രിൽ ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒരാൾ കൊ​​​ല്ല​​​പ്പെ​​​ട്ടു Read More