ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ; എന്നാൽ പൂർണ നിയന്ത്രണം ഞങ്ങളുടേതെന്ന് ഐആർജിസി
തെഹ്റാൻ പശ്ചിമേഷ്യയിൽ തുടരുന്ന അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷത്തിനിടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും തുറന്ന നിലയിലാണെങ്കിലും അത് ഇറാന്റെ നിയന്ത്രണത്തിലാണെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ഐആർജിസിയുടെ നാവികസേന കമാൻഡറായ അലിറേസ …
ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ; എന്നാൽ പൂർണ നിയന്ത്രണം ഞങ്ങളുടേതെന്ന് ഐആർജിസി Read More