ആസാദി കാ അമൃത് മഹോത്സവം; സെമിനാര്‍ മാര്‍ച്ച് 24ന്

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ‘വാസ്‌കോഡഗാമയുടെ ആഗമനവും വിദേശാധിപത്യവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചില്‍ മാര്‍ച്ച് 24 വൈകിട്ട് 4ന് നടക്കുന്ന പരിപാടിയില്‍ ഡോ. വി. അബ്ദുല്‍ ലത്തീഫ്, ഡോ. ശ്രീവിദ്യ …

ആസാദി കാ അമൃത് മഹോത്സവം; സെമിനാര്‍ മാര്‍ച്ച് 24ന് Read More

പത്തനംതിട്ട: ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന ടൂറിസം പുസ്തകം പ്രിന്റ് ചെയ്തു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡമ്മി 1/4 സൈസ്. 140 പേജ് + കവര്‍. മള്‍ട്ടി കളര്‍. കവര്‍ പേജ് -4 പേജ്(300 ജിഎസ്എം ആര്‍ട്ട് പേപ്പര്‍ + ലാമിനേഷന്‍). …

പത്തനംതിട്ട: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

ഇടുക്കി: ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിശദാംശങ്ങളും ഉള്‍പ്പെടുന്നതും ജില്ലയുടെ വളര്‍ച്ചയുടെയും നേര്‍കാഴ്ചയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സുവനീര്‍ ഒരുക്കുന്നു. 60 പേജിന്റെ 1/4 ഡിമൈ വലുപ്പത്തില്‍ ബഹുവര്‍ണ്ണത്തില്‍ ഡിസൈന്‍ ചെയ്ത് അച്ചടിച്ചു നല്‍കുന്നതിന് പ്രസ്തുത മേഖലയില്‍ …

ഇടുക്കി: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

മൊബൈല്‍ ഡിസ്പ്ലേ യൂണിറ്റ് വാടകയ്ക്ക്:ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മ്മിച്ച ഡോക്യുമെന്ററി കാസറഗോഡ്, മഞ്ചേശ്വരം താലൂക്കുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ മൊബൈല്‍ ഡിസ്പ്ലേ യൂണിറ്റ് (5*8 സ്‌ക്വയര്‍ ഫീറ്റ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തില്‍ എല്‍ ഇ ഡി വാള്‍ …

മൊബൈല്‍ ഡിസ്പ്ലേ യൂണിറ്റ് വാടകയ്ക്ക്:ക്വട്ടേഷന്‍ ക്ഷണിച്ചു Read More

കാസർകോട്: പട്ടിക വര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്‍പശാല -ഉന്നതി ജനുവരി 18ന്

കാസർകോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍, ജില്ലാ കുടംബശ്രീ മിഷന്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവരുമായി സഹകരിച്ച് ജനുവരി 18ന് രാവിലെ 10.30ന് പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്‍പശാല ”ഉന്നതി” സംഘടിപ്പിക്കും. …

കാസർകോട്: പട്ടിക വര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്‍പശാല -ഉന്നതി ജനുവരി 18ന് Read More

2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ)അപേക്ഷിക്കാം

*അക്രഡിറ്റേഷൻ പുതുക്കൽ ഓൺലൈൻ വഴി*ഡിസംബർ 20 നകം പ്രിന്റ് ഔട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം2022-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ) അപേക്ഷിക്കാം. ഡിസംബർ 20 നകം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 2021ൽ അക്രഡിറ്റേഷൻ ലഭിച്ചവരാണ് (ഓൺലൈനായി രജിസ്റ്റർ ചെയ്ത് കാർഡ് ലഭിച്ചവർ) …

2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ)അപേക്ഷിക്കാം Read More

ഇടുക്കി: പരസ്യ ചിത്ര നിര്‍മ്മാണം : താല്‍പ്പര്യപത്രം ക്ഷണിക്കുന്നു

ഇടുക്കി: സാമൂഹ്യ നീതി വകുപ്പിനു വേണ്ടി സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണത്തിനുള്ള പരസ്യങ്ങളും ഹ്രസ്വചിത്രങ്ങളും നിര്‍മ്മിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് താല്‍പ്പര്യ പത്രം ക്ഷണിക്കുന്നു. പതിനാലാം കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്ജെന്ററുകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2019-2021) യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് …

ഇടുക്കി: പരസ്യ ചിത്ര നിര്‍മ്മാണം : താല്‍പ്പര്യപത്രം ക്ഷണിക്കുന്നു Read More

ഗാന്ധിജയന്തി മത്സരം : വിജയികളെ പ്രഖ്യാപിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലെ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. യു. പി വിഭാഗത്തില്‍ പൂര്‍ണ എം എം (ഗവണ്മെന്റ് യു …

ഗാന്ധിജയന്തി മത്സരം : വിജയികളെ പ്രഖ്യാപിച്ചു Read More

കണ്ണൂര്‍ ഗസറ്റ് ഒക്ടോബര്‍ ലക്കം പ്രകാശനം ചെയ്തു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച കണ്ണൂരിന്റെ വാര്‍ത്ത പത്രിക കണ്ണൂര്‍ ഗസറ്റിന്റെ ഒക്ടോബര്‍ ലക്കം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് ഏറ്റുവാങ്ങി. പി ആര്‍ ഡി മേഖലാ …

കണ്ണൂര്‍ ഗസറ്റ് ഒക്ടോബര്‍ ലക്കം പ്രകാശനം ചെയ്തു Read More

തിരുവനന്തപുരം: ഗാന്ധിജയന്തി വാരാഘോഷം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലെ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. സമകാലിക ജീവിതത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കുള്ള പ്രസക്തി എന്ന വിഷയത്തില്‍ മൂന്ന് …

തിരുവനന്തപുരം: ഗാന്ധിജയന്തി വാരാഘോഷം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം Read More