വാഷിംഗ്ടൺ: രക്തം കട്ടപിടിക്കൽ, ആവർത്തിച്ചുള്ള പനി, ശ്വസന വ്യവസ്ഥയുടെ തകരാറുകൾ, 40% രോഗികൾക്കും മരണം,പുതിയ ജനിതകരോഗത്തെ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകർ. ഈ രോഗത്താൽ കഷ്ടപ്പെടുന്ന നൂറുകണക്കിന് പുരുഷന്മാർ അമേരിക്കയിൽ ഉണ്ടെന്നും ഗവേഷകർ പറയുന്നു. നാഷണൽ...
Read full story