പോലീസ് മേധാവിയുടെ സ്ഥാനചലനം: പഞ്ചാബ് കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കും

ചണ്ഡീഗഡ്: പഞ്ചാബ് പോലീസ് മേധാവിയെ സ്ഥാനത്ത് നിന്ന് നീക്കിയതും അതിനിടയാക്കിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ചയും ആഭ്യന്തര കലഹം മൂലം വലയുന്ന പഞ്ചാബിലെ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കാന്‍ ചതോപാധ്യായയുടെ സ്ഥാനചലനം വഴിതെളിക്കുമെന്നാണ് സൂചന. പി.സി.സി. അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന്റെ …

പോലീസ് മേധാവിയുടെ സ്ഥാനചലനം: പഞ്ചാബ് കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കും Read More