മുംബയിൽ കോവിഡ് പടരുന്നു; മലയാളി നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചു
മുംബൈ ഏപ്രിൽ 6: മഹാരാഷ്ട്രയിലെ മുംബൈയിൽ കോവിഡ്-19 പടരുന്നു. നിരവധി ഡോക്ടർമാർക്കും നഴ്സുമാർക്കും മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കും 26 നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഏറെയും മലയാളികളാണ്. ഇന്ത്യയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ ഇത്ര വലിയ …