വയനാട് ജില്ലയിൽ മാതൃശിശു മരണ നിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ ഊര്‍ജിതപ്പെടുത്തും
വയനാട് മാർച്ച് 12: ജില്ലയിലെ മാതൃശിശു മരണ നിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ ഊര്‍ജിതപ്പെടുത്തും. ജില്ലയിലെ മാതൃശിശു മരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ഗോത്ര വിഭാഗത്തിലെ ചില സ്ത്രീകള്‍ ചികിത്സ തേടാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നത്. ഈ വിഭാഗക്കാര്‍ക്കിടയിലെ പോഷകാഹാരക്കുറവ് …