കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ എത്തിയത് ആറ് കുഞ്ഞുങ്ങൾ
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ എത്തിയത് ആറ് നവാഗതർ .മാർച്ച് 4 ചൊവ്വാഴ്ച രാത്രി 7.30ന്, 2.480 കിലോഗ്രാം ഭാരമുള്ള നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഏറ്റവും അവസാനം അമ്മത്തൊട്ടിലിൽ എത്തിയത്. ഈ …
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ എത്തിയത് ആറ് കുഞ്ഞുങ്ങൾ Read More