ഗര്‍ഭിണിയായിരിക്കെ ലൈംഗിക ബന്ധത്തിന് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്നു
ചെന്നൈ: ഗര്‍ഭിണിയായിരിക്കെ ലൈംഗിക ബന്ധത്തിന് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിനെ വിഷം നല്കി കൊലപ്പെടുത്തിയ 21 കാരി പോലീസില്‍ കീഴടങ്ങി. ഈറോഡ് സ്വദേശിനിയായ മൈഥിലിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ വിഷം നല്കി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. 2021 ജനുവരി 28നാണ് സംഭവം …
ഗര്‍ഭിണിയായിരിക്കെ ലൈംഗിക ബന്ധത്തിന് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്നു Read More