ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി

ഇന്‍ഡോര്‍ | മധ്യപ്രദേശില്‍ ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ആറുമാസം പ്രായമായ കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടും. മലിനജലം കുടിച്ച രണ്ടായിത്തിലധികം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ …

ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി Read More

മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം

ഷില്ലോങ്/ഇന്ദോര്‍: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്‍വെച്ച് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്.മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് …

മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം Read More

എട്ട് വയസുകാരിയായ മകളെ അച്ഛൻ തലയ്ക്കടിച്ചുകൊന്നു.

ഇൻഡോർ : മയക്കുമരുന്നിന് അടിമയായ പിതാവ് എട്ട് വയസുകാരിയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൾ ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതകം. കേസിൽ 37 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 2023 ജൂൺ …

എട്ട് വയസുകാരിയായ മകളെ അച്ഛൻ തലയ്ക്കടിച്ചുകൊന്നു. Read More

‘ദി കേരള സ്റ്റോറി’ കണ്ട ശേഷം വഴക്കിട്ട് വേർപിരിഞ്ഞു; യുവാവിനെതിരെ പീഡന പരാതിയുമായി യുവതി

ഇൻഡോർ: കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ പോലീസ് അറസ്റ്റ്ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ആണ് സംഭവം . ഈയടുത്ത് പുറത്തിറങ്ങിയ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതി‌യും വഴക്കിടുകയും …

‘ദി കേരള സ്റ്റോറി’ കണ്ട ശേഷം വഴക്കിട്ട് വേർപിരിഞ്ഞു; യുവാവിനെതിരെ പീഡന പരാതിയുമായി യുവതി Read More

രാജ്യത്തെ വൃത്തിയുളള നഗരങ്ങളില്‍ കേരളത്തില്‍ നിന്ന്ഒന്നുപോലുംഇടം പിടിച്ചില്ല.

ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുളള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലുംഇടം പിടിച്ചില്ല. 4242 നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സ്വച്ഛ്സുര്‍വേക്ഷന്‍ 2020 എന്ന പദ്ധതിയില്‍ നടത്തിയ സര്‍വേയുടെഫലം സ്വച്ഛ് ഭാരത് മിഷനാണ്പുറത്തു വിട്ടത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരമാണ് വൃ ത്തിയുളള നഗരങ്ങളുടെ പട്ടികയില്‍ …

രാജ്യത്തെ വൃത്തിയുളള നഗരങ്ങളില്‍ കേരളത്തില്‍ നിന്ന്ഒന്നുപോലുംഇടം പിടിച്ചില്ല. Read More